Exodus 12:47 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍സമൂഹം മുഴുവനും ഇത് ആചരിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽസഭ ഒക്കെയും അതു ആചരിക്കേണം.
Malayalam 1992 MBSI
യിസ്രായേല്‍സഭ ഒക്കെയും അതു ആചരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽസഭ മുഴുവനും അത് ആചരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽസഭയൊക്കെയും അത് ആചരിക്കേണം.
Malayalam Bible POC-ML 2013
ഇസ്രായേല്‍സമൂഹം മുഴുവന്‍ ഇത് ആചരിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേല്യസമൂഹം ഒന്നാകെ ഇത് ആചരിക്കണം.