Exodus 15:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു യുദ്ധവീരന്‍! സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ യുദ്ധവീരൻ; യഹോവ എന്നു അവന്റെ നാമം.
Malayalam 1992 MBSI
യഹോവ യുദ്ധവീരന്‍; യഹോവ എന്നു അവന്റെ നാമം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ യുദ്ധവീരൻ; യഹോവ എന്ന് അവന്റെ നാമം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ യുദ്ധവീരന്‍; യഹോവ എന്ന് അവന്റെ നാമം.
Malayalam Bible POC-ML 2013
കര്‍ത്താവു യോദ്‌ധാവാകുന്നു; കര്‍ത്താവ് എന്നാകുന്നു അവിടുത്തെനാമം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ യുദ്ധവീരനാകുന്നു; യഹോവ എന്നാകുന്നു അവിടത്തെ നാമം.