Exodus 16:36 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്ന് അളവുപാത്രമായി ഉപയോഗിച്ചിരുന്ന ഓമര്‍ ഏഫെയുടെ പത്തിലൊന്നായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു ഇടങ്ങഴി (ഓമെർ) പറ (ഏഫ)യുടെ പത്തിൽ ഒന്നു ആകുന്നു.
Malayalam 1992 MBSI
ഒരു ഇടങ്ങഴി (ഔമെര്‍) പറ (ഏഫ)യുടെ പത്തില്‍ ഒന്നു ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു ഇടങ്ങഴി (ഓമെർ) പറ (ഏഫ) യുടെ പത്തിൽ ഒന്ന് ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു ഇടങ്ങഴി (ഓമെര്‍) പറ (ഏഫാ)യുടെ പത്തിൽ ഒന്ന് ആകുന്നു.
Malayalam Bible POC-ML 2013
ഒരു ഓമെര്‍ ഒരു എഫായുടെ പത്തിലൊന്നാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു ഓമെർ ഒരു ഏഫായുടെ പത്തിലൊന്നാണ്.