Exodus 22:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ അതു മോഷ്‍ടിക്കപ്പെട്ടതാണെങ്കില്‍ സൂക്ഷിക്കാന്‍ ഏറ്റയാള്‍ നഷ്ടപരിഹാരം ചെയ്യണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അതു അവന്റെ പക്കൽനിന്നു കളവുപോയി എന്നു വരികിൽ അവൻ അതിന്റെ ഉടമസ്ഥന്നു പകരം കൊടുക്കേണം.
Malayalam 1992 MBSI
എന്നാല്‍ അതു അവന്റെ പക്കല്‍ നിന്നു കളവുപോയി എന്നു വരികില്‍ അവന്‍ അതിന്റെ ഉടമസ്ഥന്നു പകരം കൊടുക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അത് അവന്റെ പക്കൽനിന്ന് കളവുപോയെങ്കിൽ അവൻ അതിന്റെ ഉടമസ്ഥന് പകരം കൊടുക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അത് അവന്‍റെ പക്കൽനിന്നു കളവുപോയി എന്നു വരികിൽ അവന്‍ അതിന്‍റെ ഉടമസ്ഥനു പകരം കൊടുക്കേണം.
Malayalam Bible POC-ML 2013
എന്നാല്‍, അതു തന്‍െറ പക്കല്‍നിന്നുമോഷ്‌ടിക്കപ്പെട്ടാല്‍, അവന്‍ അതിന്‍െറ ഉടമസ്‌ഥനു നഷ്‌ടപരിഹാരം ചെയ്യണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അതു തന്റെ പക്കൽനിന്നു മോഷ്ടിക്കപ്പെട്ടുവെങ്കിൽ അയാൾ ഉടമസ്ഥനു നഷ്ടപരിഹാരം കൊടുക്കണം.