Exodus 34:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാവിലെതന്നെ നീ തയാറായി സീനായ്മല കയറി എന്‍റെ സന്നിധിയില്‍ വരണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ രാവിലേ ഒരുങ്ങി രാവിലേ തന്നേ സീനായിപർവ്വതത്തിൽ കയറി; പർവ്വതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരേണം.
Malayalam 1992 MBSI
നീ രാവിലേ ഒരുങ്ങി രാവിലേ തന്നേ സീനായിപര്‍വ്വതത്തില്‍ കയറി; പര്‍വ്വതത്തിന്റെ മുകളില്‍ എന്റെ സന്നിധിയില്‍ വരേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ രാവിലെ തയ്യാറായി സീനായിപർവ്വതത്തിൽ കയറി, പർവ്വതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ രാവിലെ ഒരുങ്ങി രാവിലെതന്നെ സീനായിപര്‍വതത്തിൽ കയറി; പര്‍വതത്തിന്‍റെ മുകളിൽ എന്റെ സന്നിധിയിൽ വരേണം.
Malayalam Bible POC-ML 2013
പ്രഭാതത്തില്‍ത്തന്നെതയ്യാറായി, സീനായ്‌മലമുകളില്‍ എന്‍െറ മുന്‍പില്‍ നീ സന്നിഹിതനാകണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ രാവിലെ ഒരുങ്ങി, സീനായിപർവതത്തിൽ കയറിവരിക; പർവതാഗ്രത്തിൽ എന്റെമുമ്പിൽ നീ നിൽക്കണം.