Exodus 35:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിന്‍റെ തണ്ടുകള്‍, പെട്ടകത്തിന്‍റെ മൂടി, തിരശ്ശീല, മേശ,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തൂണുകൾ, ചുവടുകൾ, പെട്ടകം, അതിന്റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല,
Malayalam 1992 MBSI
തൂണുകള്‍, ചുവടുകള്‍, പെട്ടകം, അതിന്റെ തണ്ടുകള്‍, കൃപാസനം, മറയുടെ തിരശ്ശീല,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തൂണുകൾ, ചുവടുകൾ, പെട്ടകം, അതിന്റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്താഴങ്ങള്‍, തൂണുകള്‍, ചുവടുകള്‍, പെട്ടകം, അതിന്‍റെ തണ്ടുകള്‍, കൃപാസനം, മറയുടെ തിരശ്ശീല,
Malayalam Bible POC-ML 2013
പേടകം, അതിന്‍െറ തണ്ടുകള്‍, കൃപാസനം, തിരശ്‌ശീല;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പേടകം, അതിന്റെ തണ്ടുകൾ, പാപനിവാരണസ്ഥാനം, പേടകം മറയ്ക്കുന്ന തിരശ്ശീല,