Exodus 35:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കോലാട്ടിന്‍രോമം, ചുവപ്പിച്ച ആട്ടിന്‍തോല്‍, മേനിയുള്ള കോലാട്ടിന്‍തോല്‍, കരുവേലകത്തടി,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം,
Malayalam 1992 MBSI
ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍ തഹശൂതോല്‍, ഖദിരമരം,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം,
Malayalam Bible POC-ML 2013
ഊറയ്‌ക്കിട്ട മുട്ടാടിന്‍തോല്‌, നിലക്കരടിത്തോല്‌, കരുവേലത്തടി,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആട്ടുകൊറ്റന്റെ ചെമപ്പിച്ച തുകൽ, തഹശുതുകൽ, ഖദിരമരം,