Exodus 4:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ സിപ്പോറാ മൂര്‍ച്ചയുള്ള കല്ലിന്‍ചീളുകൊണ്ടു മകന്‍റെ അഗ്രചര്‍മം ഛേദിച്ചെടുത്ത് അതുകൊണ്ടു മോശയുടെ കാലില്‍ സ്പര്‍ശിച്ചിട്ടു പറഞ്ഞു: “നീ എനിക്കു രക്തമണവാളനായിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ സിപ്പോരാ ഒരു കൽക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമ്മം ഛേദിച്ചു അവന്റെ കാൽക്കൽ ഇട്ടു: നീ എനിക്കു രക്തമണവാളൻ എന്നു പറഞ്ഞു.
Malayalam 1992 MBSI
അപ്പോള്‍ സിപ്പോരാ ഒരു കല്‍ക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചര്‍മ്മം ഛേദിച്ചു അവന്റെ കാല്‍ക്കല്‍ ഇട്ടുനീ എനിക്കു രക്തമണവാളന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ സിപ്പോറാ ഒരു കൽക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമ്മം മുറിച്ച് അവന്റെ കാൽക്കൽ ഇട്ടു: “നീ എനിക്ക് രക്തമണവാളൻ” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ സിപ്പോറാ ഒരു കല്ക്കത്തി എടുത്തു തന്‍റെ മകന്‍റെ അഗ്രചര്‍മം ഛേദിച്ച് അവന്‍റെ കാല്ക്കൽ ഇട്ടു: നീ എനിക്കു രക്തമണവാളന്‍ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഉടനെ സിപ്പോറാ ഒരു കല്‍ക്കത്തിയെടുത്ത്‌ തന്‍െറ പുത്രന്‍െറ അഗ്രചര്‍മം ഛേദിച്ചു. അതുകൊണ്ട്‌ മോശയുടെ പാദങ്ങളില്‍ സ്‌പര്‍ശിച്ചിട്ട്‌ അവള്‍ പറഞ്ഞു: നീ എനിക്കു രക്‌തഭര്‍ത്താവാകുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ സിപ്പോറാ ഒരു കൽക്കത്തിയെടുത്തു തന്റെ പുത്രന്റെ അഗ്രചർമം ഛേദിച്ച് മോശയുടെ കാൽക്കൽ ഇട്ടു. “നിശ്ചയമായും താങ്കൾ എനിക്കൊരു രക്തമണവാളൻ” എന്ന് അവൾ പറഞ്ഞു.