Exodus 9:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ അവരെ വിട്ടയയ്‍ക്കാന്‍ കൂട്ടാക്കാതെ തടഞ്ഞുനിര്‍ത്തിയാല്‍
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിട്ടയപ്പാൻ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിർത്തിയാൽ,
Malayalam 1992 MBSI
വിട്ടയപ്പാന്‍ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിര്‍ത്തിയാല്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിട്ടയയ്ക്കുവാൻ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിർത്തിയാൽ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിട്ടയപ്പാന്‍ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിര്‍ത്തിയാൽ,
Malayalam Bible POC-ML 2013
നീ ഇനിയും അവരെ വിട്ടയയ്‌ക്കാന്‍ വിസമ്മതിച്ച്‌ തടഞ്ഞുനിര്‍ത്തിയാല്‍
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ അവരെ വിട്ടയയ്ക്കാതെ തടയുകയാണെങ്കിൽ