Ezekiel 26:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കുതിരകളുടെ കുളമ്പുകൊണ്ട് അവന്‍ നിന്‍റെ തെരുവീഥികളെല്ലാം ചവിട്ടിമെതിക്കും. നിന്‍റെ ജനത്തെ അവന്‍ വാളുകൊണ്ടു സംഹരിക്കും. നിന്‍റെ ഉറപ്പുള്ള തൂണുകള്‍ നിലംപതിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തന്റെ കുതിരകളുടെ കുളമ്പുകൊണ്ടു അവൻ നിന്റെ സകലവീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവൻ വാൾകൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകൾ നിലത്തു വീണുകിടക്കും.
Malayalam 1992 MBSI
തന്റെ കുതിരകളുടെ കുളമ്പുകൊണ്ടു അവന്‍ നിന്റെ സകലവീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവന്‍ വാള്‍കൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകള്‍ നിലത്തു വീണുകിടക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്റെ കുതിരകളുടെ കുളമ്പുകൊണ്ട് അവൻ നിന്റെ സകലവീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവൻ വാൾകൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകൾ നിലത്തു വീണുകിടക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തന്‍റെ കുതിരകളുടെ കുളമ്പുകൊണ്ട് അവന്‍ നിന്‍റെ സകല വീഥികളെയും മെതിച്ചുകളയും; നിന്‍റെ ജനത്തെ അവന്‍ വാള്‍കൊണ്ടു കൊല്ലും; നിന്‍റെ ബലമുള്ള തൂണുകള്‍ നിലത്തു വീണുകിടക്കും.
Malayalam Bible POC-ML 2013
കുതിരകളുടെ കുളമ്പുകള്‍കൊണ്ട്‌ നിന്‍െറ തെരുവീഥികള്‍ അവന്‍ ചവിട്ടിമെതിക്കും; നിന്‍െറ ജനത്തെ വാളിനിരയാക്കും; നിന്‍െറ ഉറപ്പുള്ള തൂണുകള്‍ നിലംപതിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവന്റെ കുതിരകളുടെ കുളമ്പടി നിന്റെ എല്ലാ തെരുവീഥികളും മെതിച്ചുകളയും. നിന്റെ ജനത്തെ അവൻ വാളാൽ സംഹരിക്കും; നിന്റെ ശക്തമായ തൂണുകൾ നിലംപൊത്തും.