Ezekiel 27:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ അതിര്‍ത്തികള്‍ സമുദ്രമധ്യത്തിലാണ്. നിന്നെ നിര്‍മിച്ചവര്‍ നിന്‍റെ സൗന്ദര്യം തികവുറ്റതാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ രാജ്യം സമുദ്രമദ്ധ്യേ ഇരിക്കുന്നു; നിന്നെ പണിതവർ നിന്റെ സൗന്ദര്യത്തെ പരിപൂർണ്ണമാക്കിയിരിക്കുന്നു.
Malayalam 1992 MBSI
നിന്റെ രാജ്യം സമുദ്രമദ്ധ്യേ ഇരിക്കുന്നു; നിന്നെ പണിതവര്‍ നിന്റെ സൌന്ദര്യത്തെ പരിപൂര്‍ണ്ണമാക്കിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ രാജ്യം സമുദ്രമദ്ധ്യത്തിൽ ഇരിക്കുന്നു; നിന്നെ നിർമ്മിച്ചവർ നിന്റെ സൗന്ദര്യത്തെ പരിപൂർണ്ണമാക്കിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ രാജ്യം സമുദ്രമധ്യേ ഇരിക്കുന്നു; നിന്നെ പണിതവര്‍ നിന്‍റെ സൗന്ദര്യത്തെ പരിപൂര്‍ണമാക്കിയിരിക്കുന്നു.
Malayalam Bible POC-ML 2013
നിന്‍െറ അതിര്‍ത്തികള്‍ സമുദ്രത്തിന്‍െറ ഹൃദയഭാഗത്താണ്; നിന്‍െറ നിര്‍മാതാക്കള്‍ നിന്‍െറ സൗന്‌ദര്യം തികവുറ്റതാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ അധികാരസീമ സമുദ്രമധ്യേ ആയിരുന്നല്ലോ; നിന്റെ നിർമാതാക്കൾ നിന്റെ സൗന്ദര്യത്തിനു പൂർണതവരുത്തി.