Ezekiel 3:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന് വായ് തുറന്നു. അവിടുന്ന് ആ ചുരുള് എനിക്കു തിന്നാന് തന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ വായ്തുറന്നു, അവൻ ആ ചുരുൾ എനിക്കു തിന്മാൻ തന്നു എന്നോടു:
Malayalam 1992 MBSI
ഞാന് വായ്തുറന്നു, അവന് ആ ചുരുള് എനിക്കു തിന്മാന് തന്നു എന്നോടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ വായ്തുറന്നു; അവിടുന്ന് ആ ചുരുൾ എനിക്ക് തിന്നുവാൻ തന്ന് എന്നോട്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന് വായ് തുറന്നു, അവന് ആ ചുരുള് എനിക്കു തിന്മാന് തന്നു.
Malayalam Bible POC-ML 2013
ഞാന് വായ് തുറന്നു. അവന് ആ ചുരുള് എനിക്കു ഭക്ഷിക്കാന് തന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ഞാൻ വായ് തുറന്നു; അവിടന്ന് ആ ചുരുൾ എനിക്കു ഭക്ഷിക്കാൻ തന്നു.