Ezekiel 31:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ടു വനത്തിലെ എല്ലാ വൃക്ഷങ്ങള്‍ക്കും ഉപരി ആ ദേവദാരു വളര്‍ന്നുപൊങ്ങി; വെള്ളം സമൃദ്ധമായി ലഭിച്ചതിനാല്‍ അതു ശാഖകള്‍ നീട്ടി വളര്‍ന്നു പന്തലിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു അതു വളർന്നു വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; അതു വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടർന്നു തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി.
Malayalam 1992 MBSI
അതുകൊണ്ടു അതു വളര്‍ന്നു വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; അതു വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടര്‍ന്നു തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് അതു വളർന്ന് വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; വെള്ളത്തിന്റെ സമൃദ്ധികൊണ്ട് അതു പടർന്ന് തന്റെ കൊമ്പുകളെ വർദ്ധിപ്പിച്ച് ചില്ലികളെ നീട്ടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് അതു വളര്‍ന്നു വയലിലെ സകല വൃക്ഷങ്ങളെക്കാളും പൊങ്ങി; അത് വെള്ളത്തിന്‍റെ പെരുപ്പംകൊണ്ടു പടര്‍ന്ന് തന്‍റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി.
Malayalam Bible POC-ML 2013
അങ്ങനെ വനത്തിലെ എല്ലാ വൃക്‌ഷങ്ങളെക്കാള്‍ അതു വളര്‍ന്നു പൊങ്ങി. ശാഖകളുണ്ടാകുന്ന സമ യത്ത്‌ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ട്‌ അവ വളര്‍ന്നു നീണ്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ വയലിലെ എല്ലാ വൃക്ഷങ്ങൾക്കും മകുടമാകുമാറ് അതു പൊക്കത്തിൽ തഴച്ചുവളർന്നു; അതിന്റെ ശിഖരങ്ങൾ വർധിച്ചു, ശാഖകൾ നീണ്ടുവളർന്നു, ജലസമൃദ്ധിനിമിത്തം അവ പന്തലിച്ചു.