Ezekiel 34:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് ഇടയന്മാരേ, സര്‍വേശ്വരന്‍റെ അരുളപ്പാടു കേള്‍ക്കുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ:
Malayalam 1992 MBSI
ഇടയന്മാരേ, യഹോവയുടെ വചനം കേള്‍പ്പിന്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുവിൻ:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇടയന്മാരേ, യഹോവയുടെ വചനം കേള്‍പ്പിന്‍:
Malayalam Bible POC-ML 2013
ആകയാല്‍ ഇടയന്‍മാരേ, കര്‍ത്താവിന്‍െറ വചനം ശ്രവിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുക.