Ezekiel 37:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു വടിയായി തീരത്തക്കവിധം നിന്‍റെ കൈയില്‍ അവ ചേര്‍ത്തു പിടിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേർക്കുക; അവ നിന്റെ കയ്യിൽ ഒന്നായിത്തീരും.
Malayalam 1992 MBSI
പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേര്‍ക്കുംക; അവ നിന്റെ കയ്യില്‍ ഒന്നായിത്തീരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ നീ അവയെ ഒരു വടിയായി ഒന്നോടൊന്നു ചേർക്കുക; അവ നിന്റെ കൈയിൽ ഒന്നായിത്തീരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേര്‍ക്കുക; അവ നിന്‍റെ കൈയിൽ ഒന്നായിത്തീരും.
Malayalam Bible POC-ML 2013
വേറൊരു വടിയെടുത്ത്‌ അതില്‍ എഫ്രായിമിന്‍െറ വടിയായ ജോസഫിനും അവനോടു ബന്‌ധപ്പെട്ട ഇസ്രായേല്‍ ഭവനം മുഴുവനും എന്ന്‌ എഴുതുക. ഒന്നായിത്തീരത്തക്കവിധം അവനിന്‍െറ കൈയില്‍ ചേര്‍ത്തു പിടിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അവ ഒന്നിച്ചുചേർക്കുക; അവ നിന്റെ കൈയിൽ ഒറ്റ വടിയായിത്തീരും.