Ezra 2:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[15,16] ആതേരിന്‍റെ, അതായത് ഹിസ്കീയായുടെ വംശജര്‍ തൊണ്ണൂറ്റെട്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാലു.
Malayalam 1992 MBSI
ആദീന്റെ മക്കള്‍ നാനൂറ്റമ്പത്തിനാലു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാല്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആദീന്‍റെ മക്കള്‍ നാനൂറ്റി അമ്പത്തിനാല്.
Malayalam Bible POC-ML 2013
അദീനിന്‍െറ പുത്രന്‍മാര്‍ നാനൂറ്റിയന്‍പത്തിനാല്‌;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആദീന്റെ പിൻഗാമികൾ 454