Ezra 2:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അസ്മാവെത്യര്‍ നാല്പത്തിരണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അസ്മാവെത്യർ നാല്പത്തിരണ്ടു.
Malayalam 1992 MBSI
കിര്‍യ്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികള്‍ എഴുനൂറ്റിനാല്പത്തിമൂന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അസ്മാവെത്യർ നാല്പത്തിരണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അസ്മാവെത്യര്‍ നാല്പത്തിരണ്ട്.
Malayalam Bible POC-ML 2013
അസ്‌മാവെത്തിലെ ആളുകള്‍ നാല്‍പത്തിരണ്ട്‌;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ 42