Ezra 2:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനത്തിലെ പുരുഷന്മാരുടെ എണ്ണം: പരോശിന്‍റെ വംശജര്‍ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
Malayalam 1992 MBSI
പരോശിന്റെ മക്കള്‍ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പരോശിന്റെ മക്കൾ രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിരണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പരോശിന്‍റെ മക്കള്‍ രണ്ടായിരത്തൊരുനൂറ്റി എഴുപത്തിരണ്ട്.
Malayalam Bible POC-ML 2013
ഇസ്രായേല്‍ജനത്തിന്‍െറ കണക്ക്‌: പാറോഷിന്‍െറ പുത്രന്‍മാര്‍ രണ്ടായിരത്തിയൊരുനൂറ്റിയെഴുപത്തിരണ്ട്‌;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പരോശിന്റെ പിൻഗാമികൾ 2,172