Ezra 2:41 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗായകര്‍: ആസാഫ്യര്‍ നൂറ്റി ഇരുപത്തെട്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സംഗീതക്കാർ: ആസാഫ്യർ നൂറ്റിരുപത്തെട്ടു.
Malayalam 1992 MBSI
വാതില്‍കാവല്‍ക്കാരുടെ മക്കള്‍ശല്ലൂമിന്റെ മക്കള്‍, ആതേരിന്റെ മക്കള്‍, തല്മോന്റെ മക്കള്‍, അക്കൂബിന്റെ മക്കള്‍, ഹതീതയുടെ മക്കള്‍, ശോബായിയുടെ മക്കള്‍ ഇങ്ങനെ ആകെ നൂറ്റിമുപ്പത്തൊമ്പതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സംഗീതക്കാർ: ആസാഫ്യർ നൂറ്റിരുപത്തെട്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സംഗീതക്കാര്‍: ആസാഫ്യര്‍ നൂറ്റി ഇരുപത്തിയെട്ട്.
Malayalam Bible POC-ML 2013
ഗായകര്‍: ആസാഫിന്‍െറ പുത്രന്‍മാര്‍ നൂറ്റിയിരുപത്തെട്ട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സംഗീതജ്ഞർ: ആസാഫിന്റെ പിൻഗാമികൾ 128.