Ezra 2:47 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗിദ്ദേലിന്‍റെയും ഗഹരിന്‍റെയും രെയായായുടെയും വംശജര്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗഹരിന്റെ മക്കൾ,
Malayalam 1992 MBSI
രെയായാവിന്റെ മക്കള്‍, രെസീന്റെ മക്കള്‍, നെക്കോദയുടെ മക്കള്‍, ഗസ്സാമിന്റെ മക്കള്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗഹരിന്റെ മക്കൾ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗിദ്ദേലിന്‍റെ മക്കള്‍, ഗഹരിന്‍റെ മക്കള്‍, രെയായാവിന്‍റെ മക്കള്‍,
Malayalam Bible POC-ML 2013
ഗിദ്‌ദേല്‍, ഗാഹര്‍, റയായാ,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗിദ്ദേൽ, ഗഹർ, രെയായാവ്,