Ezra 2:55 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശലോമോന്‍റെ ദാസന്മാരുടെ വംശജര്‍: സോതായിയുടെയും ഹസോഫേരെത്തിന്‍റെയും പെരുദയുടെയും വംശജര്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ,
Malayalam 1992 MBSI
യാലയുടെ മക്കള്‍, ദര്‍ക്കോന്റെ മക്കള്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശലോമോന്‍റെ ദാസന്മാരുടെ മക്കള്‍: സോതായിയുടെ മക്കള്‍, ഹസോഫേരെത്തിന്‍റെ മക്കള്‍, പെരൂദയുടെ മക്കള്‍,
Malayalam Bible POC-ML 2013
സോളമന്‍െറ ഭൃത്യന്‍മാരുടെ മക്കള്‍: സോതായ്‌, ഹസോഫെറേത്‌, പെറൂദാ,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശലോമോന്റെ ദാസന്മാരായ: സോതായി, ഹസോഫേരെത്ത്, പെരൂദ,