Ezra 2:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏലാമിന്‍റെ വംശജര്‍ ആയിരത്തി ഇരുനൂറ്റമ്പത്തിനാല്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
Malayalam 1992 MBSI
ഏലാമിന്റെ മക്കള്‍ ആയിരത്തിരുനൂറ്റമ്പത്തിനാലു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏലാമിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി അൻപത്തി നാല്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏലാമിന്‍റെ മക്കള്‍ ആയിരത്തി ഇരുനൂറ്റി അമ്പത്തിനാല്.
Malayalam Bible POC-ML 2013
ഏലാമിന്‍െറ പുത്രന്‍മാര്‍ ആയിരത്തിയിരുനൂറ്റിയന്‍പത്തിനാല്‌;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏലാമിന്റെ പിൻഗാമികൾ 1,254