Ezra 7:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഹീത്തൂബ് അമര്യായുടെ പുത്രന്‍; അമര്യാ അസര്യായുടെ പുത്രന്‍; അസര്യാ മെരായോത്തിന്‍റെ പുത്രന്‍;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അമര്യാവിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ മെരായോത്തിന്റെ മകൻ;
Malayalam 1992 MBSI
അവന്‍ അമര്‍യ്യാവിന്റെ മകന്‍; അവന്‍ അസര്‍യ്യാവിന്റെ മകന്‍; അവന്‍ മെരായോത്തിന്റെ മകന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഹീത്തൂബ് അമര്യാവിന്റെ മകൻ; അമര്യാവ് അസര്യാവിന്റെ മകൻ; അസര്യാവ് മെരായോത്തിന്റെ മകൻ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അമര്യാവിന്‍റെ മകന്‍; അവന്‍ അസര്യാവിന്‍റെ മകന്‍; അവന്‍ മെരായോത്തിന്റെ മകന്‍;
Malayalam Bible POC-ML 2013
അഹിത്തൂബ് അമരിയായുടെയും അവന്‍ അസറിയായുടെയും അസറിയാ മെറായോത്തിന്‍െറയും മകനായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഹീത്തൂബ് അമര്യാവിന്റെ മകൻ, അമര്യാവ് അസര്യാവിന്റെ മകൻ, അസര്യാവ് മെരായോത്തിന്റെ മകൻ,