Ezra 7:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉസ്സി ബുക്കിയുടെ പുത്രന്‍; ബുക്കി അബീശൂവയുടെ പുത്രന്‍; അബീശൂവ ഫീനെഹാസിന്‍റെ പുത്രന്‍; ഫീനെഹാസ് എലെയാസറിന്‍റെ പുത്രന്‍; എലെയാസര്‍ മഹാപുരോഹിതനായ അഹരോന്‍റെ പുത്രന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ബുക്കിയുടെ മകൻ; അവൻ അബീശൂവയുടെ മകൻ; അവൻ ഫീനെഹാസിന്റെ മകൻ; അവൻ എലെയാസാരിന്റെ മകൻ; അവൻ മഹാപുരോഹിതനായ അഹരോന്റെ മകൻ.
Malayalam 1992 MBSI
അവന്‍ ബുക്കിയുടെ മകന്‍; അവന്‍ അബീശൂവയുടെ മകന്‍; അവന്‍ ഫീനെഹാസിന്റെ മകന്‍; അവന്‍ എലെയാസാരിന്റെ മകന്‍; അവന്‍ മഹാപുരോഹിതനായ അഹരോന്റെ മകന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉസ്സി ബുക്കിയുടെ മകൻ; ബുക്കി അബീശൂവയുടെ മകൻ; അബീശൂവ ഫീനെഹാസിന്റെ മകൻ; ഫീനെഹാസ് എലെയാസാരിന്റെ മകൻ; എലെയാസർ മഹാപുരോഹിതനായ അഹരോന്റെ മകൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അബീശൂവയുടെ മകന്‍; അവന്‍ ഫീനെഹാസിന്‍റെ മകന്‍; അവന്‍ എലെയാസാരിന്‍റെ മകന്‍; അവന്‍ മഹാപുരോഹിതനായ അഹരോന്‍റെ മകന്‍.
Malayalam Bible POC-ML 2013
ബുക്കി അബിഷുവയുടെയും അവന്‍ ഫിനെഹാസിന്‍െറയും, ഫിനെഹാസ്‌ എലെയാസറിന്‍െറയും അവന്‍ പ്രധാന പുരോഹിതനായ അഹറോന്‍െറയും മകനായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബുക്കി അബീശൂവായുടെ മകൻ, അബീശൂവ ഫീനെഹാസിന്റെ മകൻ, ഫീനെഹാസ് എലെയാസാരിന്റെ മകൻ, എലെയാസാർ മഹാപുരോഹിതനായ അഹരോന്റെ മകൻ.

Recommended Reading