Ezra 8:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അസ്ഗാദിന്‍റെ വംശത്തില്‍ ഹക്കാതാന്‍റെ പുത്രന്‍ യോഹാനാനും കൂടെ നൂറ്റിപ്പത്തു പുരുഷന്മാരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അസാദിന്റെ പുത്രന്മാരിൽ ഹക്കാതാന്റെ മകനായ യോഹാനാനും അവനോടുകൂടെ നൂറ്റിപ്പത്തു പുരുഷന്മാരും.
Malayalam 1992 MBSI
അസാദിന്റെ പുത്രന്മാരില്‍ ഹക്കാതാന്റെ മകനായ യോഹാനാനും അവനോടുകൂടെ നൂറ്റിപ്പത്തു പുരുഷന്മാരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അസാദിന്റെ പുത്രന്മാരിൽ, ഹക്കാതാന്റെ മകൻ യോഹാനാനും, അവനോടുകൂടെ നൂറ്റിപ്പത്ത് പുരുഷന്മാരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അസ്ഗാദിന്‍റെ പുത്രന്മാരിൽ ഹക്കാതാന്‍റെ മകനായ യോഹാനാനും അവനോടുകൂടെ നൂറ്റിപ്പത്ത് പുരുഷന്മാരും.
Malayalam Bible POC-ML 2013
അസ്‌ഗാദിന്‍െറ കുടുംബത്തില്‍പെട്ട ഹക്കാത്താനിന്‍െറ മകന്‍ യോഹനാനും നൂറ്റിപ്പത്തുപേരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അസ്ഗാദിന്റെ പിൻഗാമികളിൽ: ഹക്കാതാന്റെ മകനായ യോഹാനാനും അദ്ദേഹത്തോടൊപ്പം 110 പുരുഷന്മാരും;