Ezra 8:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശെഖന്യായുടെ വംശത്തില്‍ യെഹസീയേലിന്‍റെ പുത്രനും കൂടെ മുന്നൂറു പേരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശെഖന്യാവിന്റെ പുത്രന്മാരിൽ യഹസീയേലിന്റെ മകനും അവനോടുകൂടെ മുന്നൂറു പുരുഷന്മാരും.
Malayalam 1992 MBSI
ശെഖന്യാവിന്റെ പുത്രന്മാരില്‍ യഹസീയേലിന്റെ മകനും അവനോടുകൂടെ മുന്നൂറു പുരുഷന്മാരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശെഖന്യാവിന്റെ പുത്രന്മാരിൽ യഹസീയേലും, അവനോടുകൂടെ മുന്നൂറ് പുരുഷന്മാരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശെഖന്യാവിന്‍റെ പുത്രന്മാരിൽ യഹസീയേലിന്‍റെ മകനും അവനോടുകൂടെ മുന്നൂറ് പുരുഷന്മാരും.
Malayalam Bible POC-ML 2013
സാത്തുവിന്‍െറ കുടുംബത്തില്‍പെട്ടയഹസിയേലിന്‍െറ മകന്‍ ഷെക്കാനിയായും മുന്നൂറുപേരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സാത്തുവിന്റെ പിൻഗാമികളിൽ: യഹസീയേലിന്റെ മകനായ ശെഖന്യാവും അദ്ദേഹത്തോടൊപ്പം 300 പുരുഷന്മാരും;