Galatians 1:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നമ്മെ പീഡിപ്പിച്ചു വന്നിരുന്ന ആ മനുഷ്യന്‍, താന്‍ നിര്‍മാര്‍ജനം ചെയ്യുവാന്‍ ശ്രമിച്ച വിശ്വാസത്തെപ്പറ്റി ഇപ്പോള്‍ പ്രസംഗിക്കുന്നു” എന്ന് അവര്‍ കേട്ടു. അങ്ങനെ ഞാന്‍ നിമിത്തം അവര്‍ ദൈവത്തെ സ്തുതിച്ചു.
Malayalam (ERV) WBTC Bible
അവര്‍ എന്നെക്കുറിച്ച് ഇത് കേട്ടിട്ടേയുള്ളൂ: “ഈ മനുഷ്യന്‍ നമ്മളെ പീഢിപ്പിക്കുന്നവനാണ്. എന്നാല്‍ ഒരിക്കല്‍ ഇവന്‍ നശിപ്പിക്കുവാന്‍ ആഗ്രഹിച്ച അതേ വിശ്വാസം തന്നെ ഇപ്പോള്‍ ജനങ്ങളോടു പറയുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ മുടിച്ച വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്നു മാത്രം
Malayalam 1992 MBSI
മുമ്പെ നമ്മെ ഉപദ്രവിച്ചവന്‍ താന്‍ മുമ്പെ മുടിച്ച വിശ്വാസത്തെ ഇപ്പോള്‍ പ്രസംഗിക്കുന്നു എന്നു മാത്രം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ തകർത്ത വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്ന് മാത്രം
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മുമ്പേ നമ്മെ ഉപദ്രവിച്ചവന്‍ താന്‍ മുമ്പേ മുടിച്ച വിശ്വാസത്തെ ഇപ്പോള്‍ പ്രസംഗിക്കുന്നു
Malayalam Bible POC-ML 2013
ഒരിക്കല്‍ നമ്മെപീഡിപ്പിച്ചിരുന്നവന്‍ താന്‍ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിച്ചവിശ്വാസം ഇപ്പോള്‍ പ്രസംഗിക്കുന്നു എന്നുമാത്രം അവര്‍ കേട്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഒരിക്കൽ നമ്മെ ഉന്മൂലനംചെയ്യാൻ ശ്രമിച്ച വ്യക്തി, താൻ നശിപ്പിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്തിന്റെ സുവിശേഷം ഇപ്പോൾ പ്രസംഗിക്കുന്നു” എന്ന് അവർ കേട്ട്,