Galatians 3:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ ക്രിസ്തുവിനുള്ളവരാണെങ്കില്‍, അബ്രഹാമിന്‍റെ സന്തതികളും ദൈവത്തിന്‍റെ വാഗ്ദാനപ്രകാരം അവകാശികളുമാകുന്നു.
Malayalam (ERV) WBTC Bible
നിങ്ങള്‍ ക്രിസ്തുവിനുള്ളവരാണ്. അതിനാല്‍ നിങ്ങള്‍ അബ്രാഹാമിന്‍റെ സന്തതികളാണ്. ദൈവം അബ്രാഹാമിനു നല്‍കിയ വാഗ്ദാനം കൊണ്ടാണ് നിങ്ങള്‍ക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും കിട്ടിയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.
Malayalam 1992 MBSI
ക്രിസ്തുവിന്നുള്ളവര്‍ എങ്കിലോ നിങ്ങള്‍ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്രിസ്തുവിനുള്ളവർ എങ്കിലോ നിങ്ങൾ അബ്രഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്രിസ്തുവിനുള്ളവര്‍ എങ്കിലോ നിങ്ങള്‍ അബ്രാഹാമിന്‍റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.
Malayalam Bible POC-ML 2013
നിങ്ങള്‍ ക്രിസ്‌തുവിനുള്ളവരാണെങ്കില്‍ അബ്രാഹത്തിന്‍െറ സന്തതികളാണ്‌; വാഗ്‌ദാന മനുസരിച്ചുള്ള അവകാശികളുമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ ക്രിസ്തുവിനുള്ളവർ എങ്കിൽ അബ്രാഹാമിന്റെ വംശജരും വാഗ്ദാനപ്രകാരം അവകാശികളും ആകുന്നു.