Galatians 3:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ സഹിച്ച പീഡനങ്ങളെല്ലാം തീര്‍ത്തും വ്യര്‍ഥമായി എന്നോ? നിശ്ചയമായും അവ വ്യര്‍ഥമല്ലല്ലോ.
Malayalam (ERV) WBTC Bible
നിങ്ങള്‍ വളരെ അനുഭവിച്ചതാണ്. ആ അനുഭവങ്ങളത്രയും ഫലശൂന്യമാക്കണമെന്നോ? അതു വ്യര്‍ത്ഥമാക്കപ്പെടുകയില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വെറുതെ അത്രേ എന്നു വരികിൽ.
Malayalam 1992 MBSI
വെറുതെ അത്രേ എന്നു വരികില്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതെല്ലാം വെറുതെ അത്രേ എന്നു വരികിൽ ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇത്ര എല്ലാം വെറുതേ അനുഭവിച്ചുവോ? വെറുതേ അത്രേ എന്നു വരികില്‍,
Malayalam Bible POC-ML 2013
നിങ്ങള്‍ സഹിച്ചവയത്രയും വ്യര്‍ഥമായിരുന്നുവോ-തീര്‍ത്തും വ്യര്‍ഥം?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ അനുഭവിച്ച കഷ്ടതയെല്ലാം വ്യർഥമോ? അതു വാസ്തവത്തിൽ വ്യർഥമായിരുന്നെങ്കിൽ