Galatians 3:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനാല്‍ വിശ്വാസമുള്ളവരാണ് അബ്രഹാമിന്‍റെ യഥാര്‍ഥ സന്താനങ്ങള്‍ എന്നു നിങ്ങള്‍ മനസ്സിലാക്കണം.
Malayalam (ERV) WBTC Bible
അതിനാല്‍ വിശ്വാസമുള്ള ആള്‍ക്കാരാണ് അബ്രാഹാമിന്‍റെ യഥാര്‍ത്ഥ മക്കള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്നു അറിവിൻ.
Malayalam 1992 MBSI
അതുകൊണ്ടു വിശ്വാസികള്‍ അത്രേ അബ്രാഹാമിന്റെ മക്കള്‍ എന്നു അറിവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട്, വിശ്വസിക്കുന്നവർ അത്രേ അബ്രഹാമിന്റെ മക്കൾ എന്ന് അറിയുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു വിശ്വാസികള്‍ അത്രേ അബ്രാഹാമിന്റെ മക്കള്‍ എന്ന് അറിവിന്‍.
Malayalam Bible POC-ML 2013
അതിനാല്‍, വിശ്വാസമുള്ളവരാണ് അബ്രാഹത്തിന്‍െറ മക്കള്‍ എന്നു നിങ്ങള്‍ മന സ്‌സിലാക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്നവരാണ് യഥാർഥത്തിൽ അബ്രാഹാമിന്റെ സന്തതികൾ എന്നു നാം മനസ്സിലാക്കണം.