Galatians 4:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചില ദിവസങ്ങളും മാസങ്ങളും മുഹൂര്‍ത്തങ്ങളും വര്‍ഷങ്ങളും നിങ്ങള്‍ ആചരിക്കുന്നുവല്ലോ!
Malayalam (ERV) WBTC Bible
പ്രത്യേക ദിവസങ്ങളെക്കുറിച്ചും മാസങ്ങളെക്കുറിച്ചും പ്രത്യേക സന്ദര്‍ഭങ്ങളെക്കുറിച്ചും വര്‍ഷങ്ങളെക്കുറിച്ചും ന്യായപ്രമാണം ഉപദേശിക്കുന്നത് നിങ്ങള്‍ ഇപ്പോഴും പിന്തുടരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.
Malayalam 1992 MBSI
നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ വിശേഷ ദിവസങ്ങളും മാസങ്ങളും കാലങ്ങളും വർഷങ്ങളും നിഷ്ഠയായി അനുഷ്ഠിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.
Malayalam Bible POC-ML 2013
നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ സവിശേഷദിവസങ്ങളും മാസങ്ങളും കാലങ്ങളും വർഷങ്ങളും ആചരിക്കുന്നു!