Galatians 4:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉദ്ദേശ്യം നല്ലതാണെങ്കില്‍ അങ്ങനെയുള്ള താത്പര്യം നല്ലതുതന്നെ. എന്നാല്‍ അത് ഞാന്‍ നിങ്ങളോടുകൂടിയുള്ളപ്പോള്‍ മാത്രമല്ല, എപ്പോഴും ഉണ്ടായിരിക്കണം.
Malayalam (ERV) WBTC Bible
ആള്‍ക്കാരുടെ ലക്ഷ്യം നല്ലതാണെങ്കിലേ അവര്‍ക്ക് നിങ്ങളിലുള്ള താല്പര്യവും നന്നാകൂ. ഇത് എല്ലായ്പ്പോഴും ശരിയാണ്. ഞാന്‍ നിങ്ങളുടെ ഒപ്പം ഉള്ളപ്പോഴും അകലെ ആയിരിക്കുന്പോഴും ഇതു ശരിയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തിൽ എരിവു കാണിക്കുന്നതു നന്നു.
Malayalam 1992 MBSI
ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തില്‍ എരിവു കാണിക്കുന്നതു നന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തിൽ എരിവ് കാണിക്കുന്നത് നല്ലത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തില്‍ എരിവു കാണിക്കുന്നത് നന്ന്.
Malayalam Bible POC-ML 2013
നല്ല കാര്യത്തില്‍ താത്‌പര്യം കാണിക്കുന്നത്‌ ഞാന്‍ നിങ്ങളോടൊത്ത്‌ ഉണ്ടായിരിക്കുമ്പോള്‍ മാത്രമല്ല, എല്ലായ്‌പോഴും നല്ലതുതന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സദുദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങളിലുള്ള വ്യഗ്രത നല്ലതുതന്നെ, അതു ഞാൻ നിങ്ങളോടുകൂടെ ഉള്ളപ്പോൾമാത്രമല്ല, എപ്പോഴും അങ്ങനെയാകണമെന്നുമാത്രം.