Galatians 4:23 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാസിയുടെ പുത്രന്‍ സാധാരണഗതിയിലും സ്വഭാര്യയില്‍ പിറന്ന പുത്രന്‍ വാഗ്ദാനഫലമായും ജനിച്ചു.
Malayalam (ERV) WBTC Bible
അടിമ സ്ത്രീയില്‍ നിന്നുള്ള അബ്രാഹാമിന്‍റെ പുത്രന്‍ പ്രകൃതരീത്യായാണ് ജനിച്ചത്. എന്നാല്‍ സ്വതന്ത്രയായവളില്‍ നിന്നുള്ള പുത്രനോ അബ്രാഹാമിനോടുള്ള ദൈവത്തിന്‍റെ വാഗ്ദാന പ്രകാരവും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാസിയുടെ മകൻ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു.
Malayalam 1992 MBSI
ദാസിയുടെ മകന്‍ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാസിയാലുള്ളവൻ ജഡപ്രകാരവും എന്നാൽ സ്വതന്ത്രയാലുള്ളവനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാസിയുടെ മകന്‍ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു. ഇതു സാദൃശ്യമാകുന്നു.
Malayalam Bible POC-ML 2013
ദാസിയുടെ പുത്രന്‍ ശാരീരികരീതിയിലും സ്വതന്ത്രയുടെ പുത്രന്‍ വാഗ്‌ദാനപ്രകാരവും ജനിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാസിയിൽനിന്നു ജനിച്ച മകൻ മനുഷ്യതാത്പര്യത്താൽമാത്രം ജനിച്ചതും സ്വതന്ത്രയിൽനിന്നു ജനിച്ച മകൻ ദൈവികവാഗ്ദാനനിവൃത്തിയുമാകുന്നു.