Galatians 6:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരുവന്‍ പരിച്ഛേദനകര്‍മത്തിനു വിധേയനാകട്ടെ, വിധേയനാകാതിരിക്കട്ടെ അതില്‍ അര്‍ഥമൊന്നുമില്ല. ഒരുവന്‍ പുതിയ സൃഷ്‍ടിയായിത്തീരുന്നതാണു പ്രധാനം.
Malayalam (ERV) WBTC Bible
പുതിയൊരു ജനത ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടു എന്നതാണ് പരിച്ഛേദന ഏറ്റവനോ, അഗ്രചര്‍മ്മിയോ എന്നതിനെക്കാള്‍ പ്രധാനം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
Malayalam 1992 MBSI
പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പരിച്ഛേദനയല്ല അഗ്രചർമവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പരിച്ഛേദനയല്ല അഗ്രചര്‍മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
Malayalam Bible POC-ML 2013
പരിച്‌ഛേദനകര്‍മം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോകാര്യമില്ല. പുതിയ സൃഷ്‌ടിയാവുക എന്നതാണ്‌ പരമപ്രധാനം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പരിച്ഛേദനവും പരിച്ഛേദനമില്ലായ്മയും അല്ല, പുതിയ സൃഷ്ടിയാകുക എന്നതാണ് പരമപ്രധാനം.