Genesis 22:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരില്‍ ആദ്യജാതന്‍ ഊസ് ആയിരുന്നു. അവന്‍റെ സഹോദരന്മാരായിരുന്നു ബൂസ്, ആരാമിന്‍റെ പിതാവായ കെമൂവേല്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ആരെന്നാൽ: ആദ്യജാതൻ ഊസ്, അവന്റെ അനുജൻ ബൂസ്, അരാമിന്റെ പിതാവായ കെമൂവേൽ,
Malayalam 1992 MBSI
അവര്‍ ആരെന്നാല്‍ആദ്യജാതന്‍ ഊസ്, അവന്റെ അനുജന്‍ ബൂസ്, അരാമിന്റെ പിതാവായ കെമൂവേല്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ആരെന്നാൽ: ആദ്യജാതൻ ഊസ്, അവന്റെ അനുജൻ ബൂസ്, അരാമിന്റെ പിതാവായ കെമൂവേൽ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ആരെന്നാൽ: ആദ്യജാതന്‍ ഊസ്, അവന്‍റെ അനുജന്‍ ബൂസ്,
Malayalam Bible POC-ML 2013
അവര്‍, മൂത്തവനായ ഊസ്‌, അവന്‍െറ സഹോദരന്‍ ബൂസ്‌, ആരാമിന്‍െറ പിതാവായ കെമുവേല്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ: ആദ്യജാതനായ ഊസ്, അവന്റെ അനുജനായ ബൂസ്, കെമൂവേൽ (അരാമിന്റെ പിതാവ്),