Genesis 24:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നീ ആരുടെ പുത്രിയാണ്? ഞങ്ങള്‍ക്ക് ഇന്നു രാപാര്‍ക്കാന്‍ നിന്‍റെ വീട്ടില്‍ ഇടമുണ്ടോ?” അവള്‍ പറഞ്ഞു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ ആരുടെ മകൾ? പറക; നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാപാർപ്പാൻ സ്ഥലമുണ്ടോ എന്നു ചോദിച്ചു.
Malayalam 1992 MBSI
നീ ആരുടെ മകള്‍? പറക; നിന്റെ അപ്പന്റെ വീട്ടില്‍ ഞങ്ങള്‍ക്കു രാപാര്‍പ്പാന്‍ സ്ഥലമുണ്ടോ എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നീ ആരുടെ മകൾ? പറയുക; നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാത്രിയിൽ വിശ്രമിക്കുവാൻ സ്ഥലമുണ്ടോ? എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ ആരുടെ മകള്‍? പറക; നിന്‍റെ അപ്പന്‍റെ വീട്ടിൽ ഞങ്ങള്‍ക്കു രാപാര്‍പ്പാന്‍ സ്ഥലം ഉണ്ടോ എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
നീ ആരുടെ മകളാണെന്നു ദയവായി എന്നോടു പറയുക. നിന്‍െറ പിതാവിന്‍െറ ഭവനത്തില്‍ ഞങ്ങള്‍ക്കു രാത്രി കഴിക്കാന്‍ ഇടം കാണുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നീ ആരുടെ മകളാണ്? ഞങ്ങൾക്കു രാപാർക്കാൻ നിന്റെ പിതാവിന്റെ ഭവനത്തിൽ ഇടമുണ്ടോ? എന്നോടു ദയവായി പറയുക” അയാൾ പറഞ്ഞു.