Genesis 26:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്ഹാക്ക് അവിടെനിന്നു ബേര്‍-ശേബയിലേക്കുപോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിടെ നിന്നു അവൻ ബേർ-ശേബെക്കു പോയി.
Malayalam 1992 MBSI
അവിടെ നിന്നു അവന്‍ ബേര്‍-ശേബെക്കു പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടെനിന്ന് അവൻ ബേർ-ശേബയ്ക്കു പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടെനിന്ന് അവന്‍ ബേര്‍-ശേബയ്ക്കു പോയി.
Malayalam Bible POC-ML 2013
അവിടെനിന്ന്‌ അവന്‍ ബേര്‍ഷെബായിലേക്കു പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെനിന്നും അദ്ദേഹം ബേർ-ശേബയിലേക്കു പോയി.