Genesis 27:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാക്കോബ് അമ്മയോടു പറഞ്ഞു: “എന്‍റെ സഹോദരനായ ഏശാവിന്‍റെ ദേഹം മുഴുവന്‍ രോമമുണ്ടല്ലോ. എന്‍റെ ദേഹമാകട്ടെ മിനുസ്സമുള്ളതും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു യാക്കോബ് തന്റെ അമ്മയായ റിബെക്കയോടു: എന്റെ സഹോദരനായ ഏശാവു രോമമുള്ളവനും ഞാൻ രോമമില്ലാത്തവനും ആകുന്നുവല്ലോ.
Malayalam 1992 MBSI
അതിന്നു യാക്കോബ് തന്റെ അമ്മയായ റിബെക്കയോടുഎന്റെ സഹോദരനായ ഏശാവു രോമമുള്ളവനും ഞാന്‍ രോമമില്ലാത്തവനും ആകുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനു യാക്കോബ് തന്റെ അമ്മയായ റിബെക്കയോട്: “എന്റെ സഹോദരനായ ഏശാവ് രോമമുള്ളവനും ഞാൻ രോമമില്ലാത്തവനും ആകുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു യാക്കോബ് തന്‍റെ അമ്മയായ റിബെക്കായോട്: എന്‍റെ സഹോദര നായ ഏശാവ് രോമമുള്ളവനും ഞാന്‍ രോമം ഇല്ലാത്തവനും ആകുന്നുവല്ലോ.
Malayalam Bible POC-ML 2013
യാക്കോബ്‌ അമ്മറബേക്കായോടു പറഞ്ഞു: ഏസാവ്‌ ശരീരമാകെ രോമമുള്ളവനാണ്‌, എന്നാല്‍ എന്‍െറ ദേഹം മിനുസമുള്ളതാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, യാക്കോബ് തന്റെ അമ്മയായ റിബേക്കയോട്: “എന്റെ സഹോദരനായ ഏശാവ് രോമം ഉള്ളവനും ഞാൻ രോമം ഇല്ലാത്തവനുമാണ്.