Genesis 32:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാക്കോബു യാത്ര തുടര്‍ന്നു; വഴിയില്‍വച്ചു ദൈവത്തിന്‍റെ ദൂതന്മാര്‍ യാക്കോബിനു പ്രത്യക്ഷപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു.
Malayalam 1992 MBSI
യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാര്‍ അവന്റെ എതിരെ വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യാക്കോബ് തന്‍റെ വഴിക്കു പോയി; ദൈവത്തിന്‍റെ ദൂതന്മാര്‍ അവന്‍റെ എതിരേ വന്നു.
Malayalam Bible POC-ML 2013
യാക്കോബുയാത്ര തുടര്‍ന്നു. ദൈവത്തിന്‍െറ ദൂതന്‍മാര്‍ വഴിക്കുവച്ച്‌ അവനെ കണ്ടുമുട്ടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യാക്കോബ് യാത്രതുടർന്നു; ദൈവദൂതന്മാർ അദ്ദേഹത്തെ എതിരേറ്റു.