Genesis 36:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എദോം എന്ന ഏശാവിന്‍റെ പിന്‍തലമുറക്കാര്‍ ഇവരായിരുന്നു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാവിതു:
Malayalam 1992 MBSI
എദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാവിതു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാണിത്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എദോം എന്ന ഏശാവിന്‍റെ വംശപാരമ്പര്യമാവിത്:
Malayalam Bible POC-ML 2013
ഏദോം എന്നുകൂടി പേരുള്ള ഏസാവിന്‍െറ സന്താനപരമ്പര ഇതാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏദോം എന്ന ഏശാവിനെ സംബന്ധിച്ച വിവരണം ഇതാണ്: