Genesis 36:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏശാവിന്‍റെ പിന്‍തലമുറക്കാരില്‍ പ്രമാണികള്‍ താഴെപ്പറയുന്നവരാണ്: ഏശാവിന്‍റെ മൂത്തപുത്രനായിരുന്ന എലീഫാസിന്‍റെ പുത്രന്മാരായ തേമാന്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,
Malayalam 1992 MBSI
ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാര്‍ ആരെന്നാല്‍ഏശാവിന്റെ ആദ്യജാതന്‍ എലീഫാസിന്റെ പുത്രന്മാര്‍തേമാന്‍ പ്രഭു, ഔമാര്‍പ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏശാവിന്‍റെ പുത്രന്മാരിലെ പ്രഭുക്കന്മാര്‍ ആരെന്നാൽ: ഏശാവിന്‍റെ ആദ്യജാതന്‍ എലീഫാസിന്‍റെ പുത്രന്മാര്‍: തേമാന്‍പ്രഭു, ഓമാര്‍പ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,
Malayalam Bible POC-ML 2013
ഏസാവിന്‍െറ മക്കളില്‍ പ്രധാനര്‍ ഇവരായിരുന്നു: ഏസാവിന്‍െറ കടിഞ്ഞൂല്‍പുത്രനായ എലിഫാസിന്‍െറ മക്കള്‍ തേമാന്‍, ഓമര്‍, സെഫോ, കെനസ്‌,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏശാവിന്റെ പിൻഗാമികളിൽ പ്രധാനികൾ ഇവരാണ്: ഏശാവിന്റെ ആദ്യജാതനായ എലീഫാസിന്റെ പുത്രന്മാർ: പ്രധാനികളായ തേമാൻ, ഓമാർ, സെഫോ, കെനസ്,