Genesis 36:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എദോമിലെ ഹോര്യനായ സേയീരിന്‍റെ പുത്രന്മാരായ ലോതാന്‍, ശോബാല്‍, സിബെയോന്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹോര്യനായ സേയീരിന്റെ പുത്രന്മാരായി ദേശത്തിലെ പൂർവ്വനിവാസികളായവർ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ,
Malayalam 1992 MBSI
ഹോര്‍യ്യനായ സേയീരിന്റെ പുത്രന്മാരായി ദേശത്തിലെ പൂര്‍വ്വനിവാസികളായവര്‍ ആരെന്നാല്‍ലോതാന്‍, ശോബാല്‍, സിബെയോന്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹോര്യനായ സേയീരിന്റെ പുത്രന്മാരായിരുന്ന ദേശത്തിലെ പൂർവ്വനിവാസികൾ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹോര്യനായ സേയീരിന്‍റെ പുത്രന്മാരായി ദേശത്തിലെ പൂര്‍വനിവാസികളായവര്‍ ആരെന്നാൽ: ലോതാന്‍, ശോബാൽ, സിബെയോന്‍, അനാ,
Malayalam Bible POC-ML 2013
അന്നാട്ടില്‍ പാര്‍ത്തിരുന്നവരും സെയിര്‍ എന്ന ഹോര്യന്‍െറ പുത്രന്‍മാരുമാണ്‌ ലോത്താന്‍, ഷോബാല്‍, സിബയോന്‍, ആനാ,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹോര്യനായ സേയീരിന്റെ പുത്രന്മാരായി ആ പ്രദേശത്തു ജീവിച്ചിരുന്നവർ ഇവരാകുന്നു: ലോതാൻ, ശോബാൽ, സിബെയോൻ, അനാ,