Genesis 36:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശോബാലിന്‍റെ പുത്രന്മാര്‍ അല്‍വാന്‍, മാനഹത്ത്, ഏബാന്‍, ശെഫോ, ഒനാം എന്നിവരാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശോബാലിന്റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം.
Malayalam 1992 MBSI
ശോബാലിന്റെ പുത്രന്മാര്‍ ആരെന്നാല്‍അല്‍വാന്‍, മാനഹത്ത്, ഏബാല്‍, ശെഫോ, ഔനാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശോബാലിന്റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശോബാലിന്‍റെ പുത്രന്മാര്‍ ആരെന്നാൽ: അൽവാന്‍, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം.
Malayalam Bible POC-ML 2013
ഷോബാലിന്‍െറ പുത്രന്‍മാര്‍ അല്‍വാന്‍, മനഹത്ത്‌, ഏബാല്‍, ഷെഫോ, ഓനാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശോബാലിന്റെ പുത്രന്മാർ: അല്വാൻ, മനഹത്ത്, ഏബാൽ, ശെഫോ, ഓനാം.