Genesis 46:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെമൂവേല്‍, യാമിന്‍, ഓഹദ്, യാക്കീന്‍, സോഹര്‍ എന്നിവരും ഒരു കനാന്യസ്‍ത്രീയില്‍ ജനിച്ച ശൗലുമാണ് ശിമെയോന്‍റെ പുത്രന്മാര്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരത്തിയുടെ മകനായ ശൗൽ.
Malayalam 1992 MBSI
ശിമെയോന്റെ പുത്രന്മാര്‍യെമൂവേല്‍, യാമീന്‍, ഔഹദ്, യാഖീന്‍, സോഹര്‍, കനാന്യക്കാരത്തിയുടെ മകനായ ശൌല്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരിയുടെ മകനായ ശൗൽ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശിമെയോന്‍റെ പുത്രന്മാര്‍: യെമൂവേൽ, യാമീന്‍, ഓഹദ്, യാഖീന്‍, സോഹര്‍, കനാന്യക്കാരത്തിയുടെ മകനായ ശൗൽ.
Malayalam Bible POC-ML 2013
ശിമയോന്‍െറ പുത്രന്‍മാര്‍: യെമൂവേല്‍, യാമീന്‍, ഓഹദ്, യാക്കിന്‍, സോഹാര്‍, കാനാന്യ സ്‌ത്രീയില്‍ അവനുജനി ച്ചസാവൂള്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമിൻ, ഓഹദ്, യാഖീൻ, സോഹർ, ഒരു കനാന്യസ്ത്രീയുടെ മകനായ ശാവൂൽ.