Genesis 46:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്സാഖാരിന്‍റെ പുത്രന്മാര്‍ തോലാ, പൂവ്വാ, ഇയ്യോബ്, ശിമ്രോന്‍ എന്നിവര്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ.
Malayalam 1992 MBSI
ഹെസ്രോന്‍, ഹാമൂല്‍. യിസ്സാഖാരിന്റെ പുത്രന്മാര്‍തോലാ, പുവ്വാ, യോബ്, ശിമ്രോന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്സാഖാരിന്‍റെ പുത്രന്മാര്‍: തോലാ, പുവ്വാ, യോബ്, ശിമ്രോന്‍.
Malayalam Bible POC-ML 2013
ഇസാക്കറിന്‍െറ പുത്രന്‍മാര്‍: തോലാ, ഫൂവ്വാ, യോബ്‌, ഷിമ്‌റോന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യിസ്സാഖാറിന്റെ പുത്രന്മാർ: തോലാ, പൂവാ, യോബ്, ശിമ്രോൻ.