Genesis 46:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രൂബേന്‍റെ പുത്രന്മാര്‍ ഹാനോക്ക്, ഫല്ലൂ, ഹെബ്രോന്‍, കര്‍മ്മി എന്നിവരായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രൂബേന്റെ പുത്രന്മാർ: ഹാനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി.
Malayalam 1992 MBSI
രൂബേന്റെ പുത്രന്മാര്‍ ഹാനോക്, ഫല്ലൂ, ഹെസ്രോന്‍, കര്‍മ്മി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രൂബേന്റെ പുത്രന്മാർ: ഹനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രൂബേന്‍റെ പുത്രന്മാര്‍: ഹനോക്, ഫല്ലൂ, ഹെസ്രോന്‍, കര്‍മ്മി.
Malayalam Bible POC-ML 2013
റൂബന്‍െറ പുത്രന്‍മാര്‍: ഹനോക്ക്‌, പല്ലു, ഹെസ്രാന്‍, കര്‍മി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമി,