Genesis 49:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നഫ്താലി സ്വതന്ത്രയായ മാന്‍പേട. അത് അഴകുള്ള മാന്‍പേടകള്‍ക്കു ജന്മം നല്‌കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ; അവൻ ലാവണ്യവാക്കുകൾ സംസാരിക്കുന്നു.
Malayalam 1992 MBSI
നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാന്‍; അവന്‍ ലാവണ്യവാക്കുകള്‍ സംസാരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ; അവൻ ലാവണ്യവാക്കുകൾ സംസാരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാന്‍; അവന്‍ ലാവണ്യവാക്കുകള്‍ സംസാരിക്കുന്നു.
Malayalam Bible POC-ML 2013
സ്വച്‌ഛന്‌ദം ചരിക്കുന്ന ഒരു പേടമാനാണു നഫ്‌താലി. അവന്‍ മൃദുലവാക്കുകള്‍ പൊഴിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നഫ്താലി, മനോഹരമായ മാൻകിടാങ്ങളെ പ്രസവിക്കുന്ന സ്വതന്ത്രയായ മാൻപേട.