Habakkuk 3:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹബക്കൂക് പ്രവാചകന്‍ വിലാപരാഗത്തില്‍ രചിച്ച ഗീതം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം.
Malayalam 1992 MBSI
വിഭ്രമരാഗത്തില്‍ ഹബക്കൂക്‍ പ്രവാചകന്റെ ഒരു പ്രാര്‍ത്ഥനാഗീതം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിഭ്രമരാഗത്തിൽ ഹബക്കൂക്പ്രവാചകന്‍റെ ഒരു പ്രാര്‍ഥനാഗീതം.
Malayalam Bible POC-ML 2013
ഹബക്കുക്ക്‌ പ്രവാചകന്‍ വിലാപരാഗത്തില്‍ രചി ച്ചപ്രാര്‍ഥനാഗീതം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിഭ്രമരാഗത്തിൽ, ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർഥനാഗീതം.