Hebrews 10:38 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ എന്‍റെ മുമ്പില്‍ നീതിമാനായിരിക്കുന്നവന്‍ വിശ്വാസത്താല്‍ ജീവിക്കും; ആരെങ്കിലും പിന്തിരിഞ്ഞുപോയാല്‍ അവനില്‍ ഞാന്‍ പ്രസാദിക്കുകയില്ല.
Malayalam (ERV) WBTC Bible
എന്‍റെ മുന്പാകെ നേരുള്ളവന്‍ അവന്‍റെ വിശ്വാസത്തിന്‍റെ ബലത്തിന്മേല്‍ ജീവിക്കും. എന്നാല്‍ അവന്‍ ഭീതിയില്‍ പിന്തിരിയുകയാണെങ്കില്‍ ഞാനവനില്‍ പ്രീതനാകയില്ല. ഹബക്കൂക്ക് 2:3-4
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല.”
Malayalam 1992 MBSI
നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ ഞാൻ അവനിൽ പ്രസാദിക്കയില്ല” എന്നിങ്ങനെ തിരുവെഴുത്തുണ്ടല്ലോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ “എന്‍റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും; പിന്മാറുന്നു എങ്കില്‍ എന്‍റെ ഉള്ളത്തിന് അവനില്‍ പ്രസാദമില്ല.”
Malayalam Bible POC-ML 2013
എന്‍െറ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും. അവന്‍ പിന്‍മാറുന്നെങ്കില്‍ എന്‍െറ ആത്‌മാവ് അവനില്‍ പ്രസാദിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“വിശ്വാസത്താലാണ് എന്റെ നീതിമാൻ ജീവിക്കുന്നത്, പിന്മാറുന്നയാളിൽ എന്റെ മനസ്സിന് പ്രസാദമില്ല.”