Hebrews 11:33 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശ്വാസത്താല്‍ അവര്‍ രാജ്യങ്ങള്‍ പിടിച്ചടക്കി; നീതി നടപ്പാക്കി; ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ പ്രാപിച്ചു; സിംഹങ്ങളുടെ വായ് അടച്ചു.
Malayalam (ERV) WBTC Bible
ആ മനുഷ്യര്‍ക്കെല്ലാം ഉന്നതമായ വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസം കൊണ്ട് അവര്‍ രാജ്യങ്ങളെ തോല്പിച്ചു. അവര്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുകയും വാഗ്ദത്തം ചെയ്യപ്പെട്ട കാര്യങ്ങള്‍ നേടുകയും ചെയ്തു. ചില മനുഷ്യര്‍ വിശ്വാസം കൊണ്ട് സിംഹങ്ങളുടെ വായ് അടച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശ്വാസത്താൽ അവർ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടെച്ചു,
Malayalam 1992 MBSI
വിശ്വാസത്താല്‍ അവര്‍ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടെച്ചു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശ്വാസത്താൽ അവർ രാജ്യങ്ങളെ കീഴടക്കി, നീതി പ്രവർത്തിച്ചു, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടച്ചു,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശ്വാസത്താല്‍ അവര്‍ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടച്ചു,
Malayalam Bible POC-ML 2013
അവര്‍ വിശ്വാസത്തിലൂടെ രാജ്യങ്ങള്‍ പിടിച്ചടക്കി; നീതി നടപ്പാക്കി; വാഗ്‌ദാനങ്ങള്‍ സ്വീകരിച്ചു; സിംഹങ്ങളുടെ വായകള്‍ പൂട്ടി;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ വിശ്വാസത്താൽ രാജ്യങ്ങൾ പിടിച്ചടക്കി, നീതി നിർവഹിച്ചു, വാഗ്ദാനങ്ങൾ സ്വായത്തമാക്കി, സിംഹങ്ങളുടെ വായ് അടച്ചു,